Wednesday, February 5, 2014

ഞാനും മരിക്കയാണ് നിങ്ങൾക്കൊപ്പം.


ഒരുമണി നെല്ലില്ല
വയലുകൾക്കക്കരെ
പുഴയൊരു നേരത്ത
വരയാണിന്ന്.

തണലേകും മരച്ചില്ലയിൽ
കൊക്കുരുമ്മിയൊന്നു
തലചായ്ക്കാൻ
മരവും മണ്ണോടു ചേർന്നു.

ഞാനും മരിക്കയാണ്
നിങ്ങൾക്കൊപ്പം.

............
തമ്പുരാൻ സന്തോഷ്‌    

No comments:

Post a Comment