എതിര് വശത്തുള്ള ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന അവളെനോക്കി അവന് പുഞ്ചിരിച്ചു...
അവനെ നോക്കി അവളും ഒന്ന് മന്തഹസിച്ചു...
കണ്ണുകള്‍ കഥ പറഞ്ഞു, ഹൃദയങ്ങള്‍ സംസാരിച്ചു...
അപ്പോഴേക്കും അവര്‍ക്ക് പോകാനുള്ള ബസുകള്‍ വന്നിരുന്നു..
ഇന്ന് ഒരുത്തിയെ കൂടി വളച്ചുയെന്ന വിശ്വാസത്തില്‍ അവനും, ഇന്ന് ഒരുത്തനെ കൂടി പറ്റിക്കാന്‍ കഴിഞ്ഞല്ലോ ഏന്ന സന്തോഷത്തില്‍ അവളും വിപരീത ദിശയിലേക്കു യാത്രയായി....

No comments:
Post a Comment