ഒന്ന് ചാറ്റ് ചെയ്യാന്‍ ഒരുപാട് നാളായി കാത്തിരുന്ന ആളിന്റെ പേരില്‍ ഇങ്ങോട്ട് ഒരു മെസ്സേജ് വന്നപ്പോള്‍ ഇന്നലെ രാത്രി ശെരിക്കും ഞാന്‍ ഒന്ന് ഞെട്ടി. ചാറ്റ് വിന്‍ഡോയില്‍ ചുവന്ന മഷി ഒന്ന് രണ്ടു മൂന്ന് എന്ന് പെട്ടെന്ന് മറിഞ്ഞു, എന്റെ മനസ്സിലെ ലടു അതിലും പെട്ടെന്ന് പൊട്ടി. ഓണവും ക്രൈസ്റ്റ്മസും പെരുനാളും ഒക്കെ പറഞ്ഞു ഞാന്‍ കുറെ വിഷ് ചെയ്തത എന്നാല്‍ ഇതുവരെ ഒരു ഹായ് തിരികെ കിട്ടിയിട്ടില്ല. ആകാംഷയോടെ ആണ് ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ചെയ്തു നോക്കിയത്. പക്ഷെ ആ മെസ്സേജ് എന്നെ ഞെട്ടിക്കുന്നതായിരുന്നു. "ചേട്ടാ ഈ കാണുന്ന ലിങ്കില്‍ പോയി ഒരു ലൈക് അടിക്കുമോ"... ഠിം .
ഇന്നലെ രാത്രി ഞാന്‍ തിരുനമിച്ചു ഇനി മുതല്‍ ലൈക് ഒന്നിന് അമ്പതു രൂപ.
:D
ReplyDelete